Malayali Dies in UAE ദുബായ്: യുഎഇയില്‍ മലയാളി വനിത മരിച്ചു. നുകാഫ് ഷിപ്പിങ് ഉടമ വികെ ഉമ്മറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ചീക്കിലോടൻ ചെറിയ കുവേരിയിൽ റസിയ (69) ദുബായിൽ മരിച്ചു. മക്കൾ: ഡോ. അബ്ദുൽ അനീസ് (ബുർജീൽ ഹോസ്പിറ്റൽ), ശബ്ന, സരിത, ഷെസ. മരുമക്കൾ: സമീർ, ഫിജാസ്, ശബീർ, ഡോ. ജമാലുന്നിസ അനീസ് (മെഡ്കെയർ ഹോസ്പിറ്റൽ). തിങ്കളാഴ്ച രാത്രി സോനാപൂർ മസ്ജിദിൽ ജനാസ നമസ്കാരത്തിന് ശേഷം ഖബറടക്കം നടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT