
Expat Malayali Dies in UAE: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു
Expat Malayali Dies in UAE അബുദാബി: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. തൃശൂർ പെരിങ്ങോട്ടുകര കിഴക്കേനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബ് (41) ആണ് അബുദാബിയിൽ വെച്ച് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഐടി ഉദ്യോഗസ്ഥനായിരുന്നു. അബ്ദുല്ലയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: ബിയ നസീബ്. മക്കൾ: ആദിഷ്, സാസിഷ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek
Comments (0)