Mock Drill Dubai Police ദുബായ്: അൽ വാർസൻ ഏരിയയിൽ മോക്ക് ഡ്രിൽ നടത്താന്‍ ദുബായ് പോലീസ്. തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് ഇന്ന് (ഏപ്രിൽ 23 ബുധനാഴ്ച) രാവിലെ ഒന്‍പത് മണിക്ക് അൽ വാർസൻ ഏരിയയിൽ ഒരു മോക്ക് ഡ്രിൽ നടത്തുമെന്ന് അറിയിച്ചു. അധികാരികൾ അവരുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഫോട്ടോകൾ എടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും പരിശീലന മേഖലയിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കാനും പട്രോളിങ് യൂണിറ്റുകൾക്കും ഡ്രില്ലിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്കും പാത വ്യക്തമാണെന്ന് ഉറപ്പാക്കാനും കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Home
dubai
യുഎഇ: ‘പരിശീലന മേഖലയിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കണം’; മോക്ക് ഡ്രില്‍ നടത്തുമെന്ന് അധികൃതര്‍
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT