2 Indians attack; യുഎഇയിൽ വാക്ക് തർക്കത്തെ തുടർന്ന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. കൊല്ലപ്പെട്ട രണ്ട പേരും ബേക്കറി തൊഴിലാളികളായിരുന്നു. തെലങ്കാന സ്വദേശി പ്രേംസാഗർ(35), നിസാമാബാദ് സ്വദേശി ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. വാക്കു തർക്കത്തെ തുടർന്ന് ഈ മാസം 11ന് കൂടെ ജോലി ചെയ്യുന്ന അന്യരാജ്യക്കാരൻ ഇരുവരെയും കുത്തുകയായിരുന്നു. സംഭവത്തിൽ ഒരു തെലങ്കാന സ്വദേശിക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇദ്ദേഹം ആശുപത്രിയിലാണ്. പ്രേംസാഗർ കഴിഞ്ഞ ആറ് വർഷത്തോളമായി ഇതേ ബേക്കറിയിൽ തൊഴിലാളിയാണ്. രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയതെന്ന് പ്രേംസാഗറിന്റെ അമ്മാവൻ എ പൊഷെട്ടി പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
Home
living in uae
2 Indians attack: യുഎഇയിൽ വാക്ക് തർക്കത്തെ തുടർന്ന് രണ്ട് ഇന്ത്യക്കാരെ കുത്തിക്കൊന്നു
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ