അബുദാബി: വീട്ടുജോലിക്കാരിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തി അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി. പരിചരിക്കാന്‍ ഏല്‍പ്പിച്ച കുഞ്ഞിനോട് ജോലിക്കാരി മോശമായി പെരുമാറിയതിനാണ് പിഴ ചുമത്തിയത്. ജോലിക്കാരി കുട്ടിയോട് ക്രൂരമായി പെരുമാറുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഇത് കുട്ടിക്ക് ശാരീരികവും മാനസികവുമായ ദോഷം വരുത്തിവെച്ചു. കേസ് ഫയൽ ചെയ്ത തീയതി മുതൽ 12% പലിശയും ഉള്‍പ്പെടെ 51,000 ദിർഹമാണ് നഷ്ടപരിഹാരമായി കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Related Posts
Qatar to Advance Digital Innovation ഖത്തറിൽ ഡിജിറ്റൽ നവീകരണം; സ്മാർട്ട് മൊബിലിറ്റി ലക്ഷ്യങ്ങൾക്ക് പിന്തുണയുമായി വോഡാഫോണും
This is the main cause of road accidents in Qatar ഖത്തറിൽ വാഹനാപകടങ്ങൾക്ക് പ്രധാന കാരണം ഇത്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
Things to Know Before Starting an Expat Life പ്രവാസജീവിതം ആരംഭിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഗൾഫിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Qatar’s Tourism Potential Enters a New Era കൂടുതൽ ബീച്ചുകളും മികച്ച സൗകര്യങ്ങളും; ഖത്തറിന്റെ വിനോദ സഞ്ചാര സാധ്യതകൾ പുതിയ തലത്തിലേക്ക്
ADVERTISEMENT