യുഎഇയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം പ്രതികൂല കാലവസ്ഥയെ തുടർന്ന് തിരിച്ച് വിട്ടു. ശേഷം കൊച്ചി വിമാനത്താവളത്തിലാണ് തിരച്ച് വിട്ടത്. ബധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കൊച്ചി വിമാനത്താവളത്തിലെത്തിയ വിമാനം വൈകിട്ട് 6.50 ഓടെ കോഴിക്കോട്ടേക്ക് മടങ്ങി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാനമാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരിച്ച് വിട്ടത്.
Home
living in uae
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യാൻ കഴിയാതെ തിരിച്ച് വിട്ടു
Related Posts
What Attracts Malayalis to Qatar ഖത്തറിലേക്ക് മലയാളികളെ ആകർഷിക്കുന്നതെന്ത്? ജോലി മുതൽ കുട്ടികളുടെ വിദ്യാഭ്യാസം വരെ നിരവധി കാരണങ്ങൾ
Qatar Cuts Sick Leave Processing Time to Just One Hour 81 മണിക്കൂർ എന്നത് ഇനി പഴങ്കഥ; ഖത്തറിൽ സിക്ക് ലീവ് നടപടികൾ ഇനി ഒരു മണിക്കൂറിൽ
If Food Shortages Reported in Qatar’s Markets പ്രാദേശിക പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യക്ഷാമമുണ്ടാക്കിയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ