നിങ്ങളുടെ ഹൃദയം തുറക്കൂ, പ്രണയം തുറന്നുപറയാന്‍ ഇതാ ഒരു ദിവസം, ഫെബ്രുവരി 14 എത്തിക്കഴിഞ്ഞു. പ്രണയിതാവിനൊപ്പം ആ ദിവസം മനോഹരമാക്കാം. പുറത്തുപോയി ഒരുമിച്ച് ഭക്ഷണം കഴിക്കാം, യാത്ര ചെയ്യാം, സിനിമ കാണാം, നൃത്തം ചെയ്യാം, ഇഷ്ടമുള്ള ഭക്ഷണം സ്വന്തമായി പാചകം ചെയ്ത് കൊടുക്കാം, റൈഡ് പോകാം എന്നിങ്ങനെ ആ ദിവസം എന്തുകൊണ്ടും വേറിട്ടതാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. യുഎഇയിലെ രസകരമായ ഡേറ്റ് നൈറ്റ് ആശയങ്ങൾ പങ്കുവെയ്ക്കുകയാണ് ഇവിടെ. ജൂലിയ റോബർട്ട്സിൻ്റെ ഈറ്റ് പ്രെ ലവ് ഫെബ്രുവരി 13 ന് റൊട്ടാന ടവേഴ്സിലെ ടീട്രോ ദുബായില്‍ പ്രദര്‍ശിപ്പിക്കും. വില്യം ഷേക്സ്പിയറിൻ്റെ റോമിയോ ആൻഡ് ജൂലിയറ്റ് ഫെബ്രുവരി 14ന് തത്സമയം അവതരിപ്പിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv അലക്സ് ബ്രൗൺ സംവിധാനം ചെയ്ത ഷോയിൽ ത്രസിപ്പിക്കുന്ന വാൾ ഫൈറ്റുകൾ, ഗിറ്റാർ സോളോകൾ, പ്രണയം എന്നിവയെല്ലാമുണ്ടാകും. ഈ കഥ QE2 തിയേറ്ററിൽ പ്രദർശിപ്പിക്കും. അലക്സ് ബ്രൗൺ സംവിധാനം ചെയ്ത ഷോയിൽ ത്രസിപ്പിക്കുന്ന വാൾ ഫൈറ്റുകൾ, ഗിറ്റാർ സോളോകൾ, ഒത്തിരി ഒത്തിരി സ്നേഹം എന്നിവയുണ്ട്. ഭക്ഷണമാണ് നിങ്ങളുടെ പ്രണയ ഭാഷയെങ്കിൽ, ഈ ഷോയ്ക്കായി നിങ്ങൾ നന്നായി തയ്യാറെടുത്തോളൂ. ടേസ്റ്റ് ഓഫ് ദുബായിലേക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ പ്രണയിതാവിനൊപ്പം പോകാം. നിങ്ങൾക്ക് ഒരു ദിവസം മുഴുവൻ ഭക്ഷണം, വർക്ക്ഷോപ്പുകൾ, പാചക ക്ലാസുകൾ, തത്സമയ സംഗീതം എന്നിവ പോലെയുള്ള പ്രവർത്തനങ്ങളും ആസ്വദിച്ച് ആ ദിനം കളറാക്കി മാറ്റാം.
Home
living in uae
ഹൃദയം തുറക്കൂ, പ്രണയം തുറന്നുപറയാന്‍ ഒരു ദിവസം; യുഎഇയിലെ രസകരമായ ഡേറ്റ് നൈറ്റ് ആശയങ്ങൾ
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT