യുഎഇ: രണ്ട് ദിവസത്തേക്ക് ഇൻ്റർസിറ്റി ബസ് ലൈനുകൾ നിർത്തിവെച്ചു

ദുബായ്: രണ്ട് ദിവസത്തേക്ക് ചില ഇൻ്റർസിറ്റി ബസ് ലൈനുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ദുബായ് ആര്‍ടിഎ ചൊവ്വാഴ്ച അറിയിച്ചു. 2024 ഡിസംബർ 31 മുതൽ 2025 ജനുവരി 1 വരെ റൂട്ടുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓടുന്ന E100, അൽ ജാഫിലിയ ബസ് സ്റ്റേഷനിൽനിന്ന് പോകുന്ന E102 എന്നിവയാണ് നിര്‍ത്തിവെച്ചത്. സുഗമമായ യാത്ര ഉറപ്പാക്കാൻ ബദൽ ബസ് റൂട്ടായി ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽനിന്ന് ഓടുന്ന E101 ഉപയോഗിക്കാൻ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group