യുഎഇ: ഒരു മില്യണ്‍ ദിര്‍ഹം മറന്നുവെച്ചു, പോലീസിന് കൈമാറി ടാക്‌സി ഡ്രൈവര്‍, ആദരം

ദുബായ്: തന്റെ കാറില്‍ മറന്നുവെച്ച ഒരു മില്യണ്‍ ദിര്‍ഹം പോലീസിന് ഏല്‍പ്പിച്ച് മാതൃകയായി ടാക്‌സി ഡ്രൈവര്‍. ഈജിപ്ഷ്യന്‍ ടാക്‌സി ഡ്രൈവറായ ഹമദ അബു സെയ്ദിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. സമൂഹത്തിലുടനീളം സുരക്ഷ…

യുഎഇയില്‍ നിന്നുള്ള യാത്രാ നിരോധനം നീട്ടി എമിറേറ്റ്‌സ്

ദുബായ്: യുഎഇയില്‍ നിന്ന് ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നീട്ടി എമിറേറ്റ്‌സ്. ഒക്ടോബര്‍ 23 വരെയാണ് സര്‍വീസുകള്‍ നീട്ടി വെച്ചത്. മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധഭീതിയിലാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത് എമിറേറ്റ്‌സ്…

വേദന മാറാതെ ആശുപത്രി കയറിയിറങ്ങിയത് 12 വര്‍ഷം, വയറ് വേദനയ്ക്ക് ശമനമില്ല, ഒടുവില്‍ കണ്ടെത്തിയത്

ഗാംഗ്‌ടോക്: ചികിത്സയ്ക്കിടെയും ശസ്ത്രക്രിയയ്ക്കിടെയും പിഴവുകള്‍ സംഭവിക്കുന്നത് പുതിയ കാര്യമല്ല. കാല് മാറി ശസ്ത്രക്രിയ നടത്തുന്നതും പല്ല് മാറി പറിക്കുന്നതും രാജ്യത്തെ ആരോഗ്യമേഖലയില്‍ പറ്റുന്ന സ്ഥിരം അനാസ്ഥകളാണ്. അത്തരത്തിലൊരു സംഭവമാണ് സിക്കിം സ്വദേശിനി…

യുഎഇയില്‍ വിപിഎന്‍ നിരോധിച്ചോ? നിയമങ്ങള്‍, പിഴകള്‍ എന്നിവയെ കുറിച്ച് അറിയാം

അബുദാബി: യുഎഇയില്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആര്‍എ) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ക്കും നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎന്‍…

യുഎഇ: സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച, അന്വേഷണം

ഫുജൈറ: ഫുജൈറയിലെ സ്‌നൂപ്പി ദ്വീപിന് സമീപത്തെ കടല്‍ത്തീരത്ത് എണ്ണ ചോര്‍ച്ച കണ്ടെത്തി. പ്രദേശവാസികളുടെ കൃത്യമായ ഇടപെടലില്‍ പ്രദേശം ഉടന്‍ വൃത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദ്വീപിനടുത്തുള്ള അല്‍ അഖ ബീച്ചിലെ ഹോട്ടലുകള്‍ തങ്ങളുടെ…

ജോലി നിര്‍ത്തി, യുഎഇയില്‍ സ്വന്തമായി ബിസിനസ്, മുമ്പത്തേക്കാള്‍ 10 ഇരട്ടി ശമ്പളം

ദുബായ്: സ്വന്തമായി സംരംഭം കെട്ടിപ്പടുക്കണമെന്ന് സ്വപ്‌നം കാണാത്താവര്‍ വിരളമായിരിക്കും. ആരുടെയും കീഴില്‍ നിന്ന് പണിയെടുക്കാതെ സ്വന്തമായി വേരുറപ്പിക്കാന്‍ അവര്‍ ഉത്സുകരാണ്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് സ്ത്രീകള്‍. കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് സംരംഭകത്വ…

യുഎഇയില്‍ മഴ മുന്നറിയിപ്പ്: ചില റോഡുകളില്‍ വേഗപരിധി കുറച്ചു

അബുദാബി: എമിറേറ്റില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. വാഹനം ഓടിക്കുന്നവര്‍ താഴ്‌വരകള്‍ ഒഴിവാക്കാനും ചില റോഡുകളില്‍ വേഗത പരിധി കുറയ്ക്കാനും അബുദാബി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡിലൂടെ വാഹനമോടിക്കുന്നവര്‍ പ്രഥമശുശ്രൂഷ കിറ്റുകള്‍ (ഫസ്റ്റ്…

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടം ഈ ഗള്‍ഫ് രാജ്യം, കണക്കുകള്‍ സൂചിപ്പിക്കുന്നത്…

അബുദാബി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി യുഎഇ. യുഎഇയില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 24.6 ലക്ഷം ഇന്ത്യക്കാര്‍ യുഎഇ സന്ദര്‍ശിച്ചു. കൊവിഡ്…

യുഎഇയിൽ തുറക്കുന്നത് അനവധി ജോലി അവസരങ്ങൾ: 74.4 ബില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം, കൂടുതൽ വിവരങ്ങൾ

അബുദാബി: യുഎഇയില്‍ അവസരങ്ങള്‍ കുറയുകയാണെന്ന തരത്തില്‍ പല വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ആ രാജ്യത്തേക്ക് വിമാനം കയറുന്നവരില്‍ കുറവൊന്നുമില്ല. മതിയായ യോഗ്യതയുള്ളവര്‍ക്ക് ഇപ്പോഴും യുഎഇ അവസരങ്ങളുടെ വാതില്‍ തുറന്നുതന്നെയിടുന്നുണ്ട്. മൈക്രോസോഫ്റ്റും അതിന്റെ പങ്കാളികളും…

യുഎഇ: വിമാനത്താവളത്തിലൂടെ ഒന്ന് നടന്നാല്‍ മാത്രം മതി, ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകും

ദുബായ്: സാധാരണ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് കൗണ്ടറും സ്മാര്‍ട് ഗേറ്റും ആവശ്യമാണ്. എന്നാലിതാ, ഈ കടമ്പകളൊന്നും കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തയാകും. യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ ഒരുവട്ടം നടന്നാല്‍ മാത്രം…
ADVERTISEMENT