എമിറേറ്റ്സ് ഡ്രോയിൽ കഴിഞ്ഞ ആഴ്ച്ച 3500 ഭാഗ്യശാലികൾ EASY6, FAST5, MEGA7, PICK1 ഗെയിമുകളിലൂടെ പങ്കിട്ടത് മൊത്തം AED 519,700. മലയാളി എഞ്ചിനിയറായ റഹീസ് പന്നിയാൻകണ്ടി ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഗെയിം കളിച്ചത്. EASY6 സിമ്പിളാണെന്നതാണ് ഗെയിം കളിക്കാനുള്ള പ്രചോദനം. ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് AED 50,000 റഹീസ് നേടി. ഒരു നമ്പർ കൂടെ തുല്യമായിരുന്നു എങ്കിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് റഹീസിന് ഉറപ്പിക്കാമായിരുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നും ഒരു പങ്ക് സുഹൃത്തിനെ സഹായിക്കാൻ ഉപയോഗിക്കുമെന്നാണ് റഹീസ് പറയുന്നു. മലയാളിയായ അജേഷ് പാലത്ത് ഖത്തറിൽ നിന്നാണ് കളിച്ചത്. ഒന്നല്ല രണ്ടു തവണയാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്. AED 50,000 നേടിയ അജേഷിന് ഒരക്കം അകലെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നഷ്ടമായി. ആദ്യ തവണ 75,000 ദിർഹം അജേഷ് നേടിയിരുന്നു. ഈസി6 ആണ് അജേഷ് കളിച്ച ഗെയിം. കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. യുകെയിലെ ലെസ്റ്റർഷെയറിലുള്ള 56 വയസ്സുകാരനായ ഡീൻ സിമൺസ് 365 ദിവസം കൊണ്ട് സമ്മാനം നേടിയത് 781 തവണയാണ്. ഏറ്റവും ഒടുവിൽ MEGA7 Top Raffle സമ്മാനമായി AED 100,000 അദ്ദേഹം നേടി. വിജയത്തിന് പ്രത്യേകം ഫോർമുല ഒന്നുമില്ല, ഭാഗ്യം തന്നെയാണ് പ്രധാനമെന്ന് സിമൺസ് പറയുന്നു. കൂടുതൽ കളിച്ചാൽ കൂടുതൽ നേടാമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കുടുംബത്തോടൊപ്പം ഒരു യാത്രയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മാത്രമല്ല AED 100 മില്യൺ ഗ്രാൻഡ് പ്രൈസ് നേടുകയാണ് അടുത്ത ലക്ഷ്യം. ഒക്ടോബർ 11 മുതൽ 13 വരെ ആഴ്ച്ചതോറും ഗെയിമുകളിൽ പങ്കെടുക്കാം. ഫലങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലൂടെയും അറിയാം. സമയം 5 PM (GMT), 9 PM (Dubai), and 10:30 PM (IST). PICK1 ഫലങ്ങൾ ദിവസവും. സമയം 3:30 PM (GMT), 7:30 PM (Dubai), and 9 PM (IST).നമ്പറുകൾ ബുക്ക് ചെയ്യാം, സൈൻ നേരത്തെ തെരഞ്ഞെടുക്കാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, അല്ലെങ്കിൽ ഇ-മെയിൽ [email protected] എന്ന മെയിലേലേക്ക് മെയിൽ ചെയ്യാം. വെബ്സൈറ്റ് emiratesdraw.com സന്ദർശിക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Home
news
ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്!!! എമിറേറ്റ്സ് ഡ്രോയിൽ രണ്ടു തവണ സമ്മാനം നേടി പ്രവാസി മലയാളി
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT