നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പടേണ്ട വിമാന സർവ്വീസ് മുടങ്ങി. യന്ത്ര തകരാറിനെ തുടർന്ന് സ്പൈസ് ജെറ്റിന്റെ കൊച്ചി-ദുബായ് സർവ്വീസ് ആണ് മുടങ്ങി. ദുബായിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത്. തകരാർ പരിഹരിച്ച് ദുബായിൽ നിന്ന് വിമാനമെത്തിയാൽ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബാായിലേക്ക് കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Home
news
സാങ്കേതിക തകരാർ; യുഎഇയിലേക്കുള്ള വിമാനം എത്തിയില്ല; കേരളത്തിലെ എയർപോർട്ടിൽ കുടുങ്ങിയത് 180 യാത്രക്കാർ
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT