പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു. കണ്ണൂരിലെ കോട്ടയം മലബാര്‍ സ്വദേശി മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. അബുദാബിയില്‍ ആയിരുന്നു അന്ത്യം. അബുദാബിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കബറടക്കം പിന്നീട് നാട്ടില്‍.
അബ്ദുല്ല പാലോറയുടെയും ഐസൂട്ടി ചുള്ളിയാന്റെയും മകനാണ്. ഭാര്യ: ഷഹാന ഷെറിന്‍ നൗഫല്‍. മക്കള്‍: മിസ്ബാഹ്, അയാന്‍ അര്‍ഷ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy