Advertisment

പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടി നൂറുകണക്കിന് യുഎഇ നിവാസികള്‍; ചിത്രങ്ങള്‍ കാണാം

Advertisment

പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുകൂടി നൂറുകണക്കിന് യുഎഇ നിവാസികള്‍. ഈദ് അല്‍ ഫിത്തറിനോടനുബന്ധിച്ച് പ്രഭാത നമസ്‌കാരത്തിനായി നൂറുകണക്കിന് യുഎഇ വിശ്വാസികള്‍ ഒത്തുകൂടി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
രാജ്യത്തെ ഏഴ് എമിറേറ്റുകളിലുടനീളമുള്ള വിശ്വാസികള്‍, രാവിലെ 6.20 ന്, അടുത്തുള്ള പള്ളികളിലേക്കോ മുസല്ലകളിലേക്കോ നമസ്‌കാരത്തിനും മറ്റുള്ളവര്‍ക്ക് ആശംസ അറിയിക്കുന്നതിനുമായി പ്രഭാതത്തില്‍ പുറപ്പെട്ടു. തോളോട് തോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളാല്‍ ഓപ്പണ്‍ എയര്‍ മുസല്ലകള്‍ നിറഞ്ഞിരിക്കുന്നു. ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള ഫോട്ടോകള്‍ ചുവടെ:

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group