തിങ്കളാഴ്ച അമേരിക്കയിലെ വടക്കൻ ടെക്സസിൽ അനുഭവപ്പെടുന്ന സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് മുന്നറിയിപ്പ്. ഗ്രഹണം കാണുന്നതിന് സഹായിക്കുന്ന കണ്ണട ധരിക്കണം. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാനും ചിലപ്പോൾ കാഴ്ച തന്നെ നഷ്ടപ്പെടാനും കാരണമാകുമെന്ന് പാർക്ക്‌ലാൻഡ് ഹെൽത്തിന്റെ ലീഡ് ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. അഗസ്റ്റിൻ ഗോൺസാലസ് വ്യക്തമാക്കുന്നു.
Related Posts
Doha Events This Week ഖത്തറിൽ ഈ ആഴ്ച എന്തൊക്കെ കാണാം? ഷഹബാസ് അമന്റെ സംഗീതനിശയും കുടുംബ വിനോദങ്ങളും ഉൾപ്പെടെ 8 പരിപാടികൾ
Qatar QR 418 Million Road Project ഖത്തറിൽ 418 ദശലക്ഷം റിയാലിന്റെ റോഡ് വികസന പദ്ധതി; ഇസ്ഗാവയിലും അൽ തുമിദിലും പുതിയ സൗകര്യങ്ങൾ
ADVERTISEMENT