ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിറ്റിലപ്പിള്ളി ജ്വല്ലേഴ്സിന്റെ ചെയർമാനും ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു. 75 വയസായിരുന്നു. സംസ്കാരം കൊച്ചി എസ്.എ റോഡിലെ ലിറ്റിൽ ഫ്ളവർ ചർച്ചിൽ 12ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റീത്തമ്മ സണ്ണി. മക്കൾ: ലാനിയ സണ്ണി, ലിനറ്റ് സണ്ണി. മരുമക്കൾ: ഡോ. രാജേഷ് ആന്റണി, ഫെലിക്സ് ഡിസൂസ. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT