ദുബായ് മെട്രോയിലൂടെയാണോ യാത്ര? എങ്കിൽ സൗജന്യ ഐസ്ക്രീമും കഴിക്കാം. എമിറേറ്റ്സ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് ജൂലൈ 10 നും നാളെ ജൂലൈ 11 നും രണ്ട് മെട്രോ സ്റ്റേഷനുകളിൽ ഐസ്ക്രീം വിതരണം ചെയ്യുന്നു. ചോക്ലേറ്റ്, കുക്കീസ്, ക്രീം, ബട്ടർസ്കോച്ച്, കോട്ടൺ മിഠായി, വാനില എന്നീ ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകളാണ് വിതരണം ചെയ്യുന്നത്. മഷ്രെഖ്, ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനുകളിൽ ജൂലൈ 10 രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയും ഇക്വിറ്റി, ഓൺപാസീവ് മെട്രോ സ്റ്റേഷനുകളിൽ രാവിലെ 11 മണിക്കുമാണ് ഐസ്ക്രീം വിതരണം ചെയ്യുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT