Women’s Empowerment Across Various Sectors in Qatar മാതൃകാപരം ഈ മുന്നേറ്റം; ഖത്തറിന്റെ വിവിധ മേഖലകളിൽ വനിതാ ശാക്തീകരണം ഉയർന്ന നിലയിൽ

Women’s Empowerment Across Various Sectors in Qatar ദോഹ: ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യരംഗം, സാങ്കേതികവിദ്യ, പൊതുസേവനം തുടങ്ങി വിവിധ മേഖലകളിൽ കഴിവും വൈദഗ്ധ്യവുമുള്ള വനിതകളുടെ പങ്കാളിത്തം ഖത്തറിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട്.…