Weather Conditions Changing in Qatar ഖത്തറിൽ കാലാവസ്ഥ മാറുന്നു; പ്രവാസികൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം

Weather Conditions Changing in Qatar ദോഹ: വേനൽച്ചൂടിൽ നിന്ന് പതിയെ കൂടുതൽ സുഖകരമായ കാലാവസ്ഥയിലേക്ക് മാറുകയാണ് ഖത്തർ. ഒക്ടോബർ മാസം ആരംഭിച്ചതോടെ പകൽ സമയത്തെ കടുത്ത ചൂട് ക്രമേണ കുറയുന്നുണ്ടെങ്കിലും…