Waste Management in Qatar ഖത്തറിൽ മാലിന്യ സംസ്കരണം: വെല്ലുവിളികൾ എന്തെല്ലാം? പരിഹാരമാർഗങ്ങളുമായി ‘സീറോ വേസ്റ്റ്’ പദ്ധതി

Waste Management in Qatar ദോഹ: മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, പുനരുപയോഗം വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഖത്തർ മുന്നോട്ടുപോകുന്നു. 2025-ൽ രാജ്യത്തെ മുനിസിപ്പൽ…
ADVERTISEMENT