Udaan Cafe: ഞെട്ടിച്ച് ‘കഫേ’, വിമാനത്താവളങ്ങളില്‍ കുറഞ്ഞ വിലയില്‍ ചായയും സ്നാക്സും

Udaan Cafe സാധാരണ വിമാനത്താവളങ്ങളില്‍ ചായക്കും കാപ്പിക്കും 150, 200 രൂപ ഈടാക്കുമ്പോള്‍ ഉഡാന്‍ കഫേയില്‍ നാട്ടിന്‍പുറങ്ങളിലെ ചായക്കടയിലെ അതേ വിലയാണ്. വിശ്വസിക്കാനാകുന്നല്ലല്ലേ, യാത്രക്കാര്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഉഡാന്‍ കഫേ. കൊല്‍ക്കത്ത…
ADVERTISEMENT