Money Fraud UAE: യുഎഇയില്‍ ഐഇഎ​ൽടിഎ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്​​ത്​ പ​ണം ത​ട്ടി

Money Fraud UAE ദു​ബായ്: ഓ​ൺ​ലൈ​ൻ വ​ഴി ഐഇഎ​ൽ​ടിഎ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ഗ്ദാ​നം ചെ​യ്​​ത്​ പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ അ​റ​ബ്​ പൗ​ര​ന്‍റെ ശി​ക്ഷ ക്രി​മി​ന​ൽ കോ​ട​തി മ​ര​വി​പ്പി​ച്ചു. നേ​ര​ത്തെ ദു​ബായ് കോ​ട​തി പ്ര​തി​യ്ക്ക്​…

‘കുടുംബബന്ധം ശക്തിപ്പെടുത്താം’; അബുദാബിയിലെ പുതിയ നിയമത്തിന്റെ ലക്ഷ്യം

Government Staffs Abu Dhabi New Law അബുദാബി: കുടുംബബന്ധം ശക്തിപ്പെടുത്താന്‍ അബുദാബിയില്‍ പുതിയ നിയമം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ നിയമം ബാധകമാകുക. പരിചരണം ആവശ്യമുള്ള മാതാപിതാക്കൾ വീട്ടിലുള്ള സർക്കാർ ജീവനക്കാർക്ക്…

US Ready to Attack Iran: ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍ ആക്രമിക്കാന്‍ യുഎസ്? പദ്ധതി തയ്യാറായെന്ന് റിപ്പോര്‍ട്ട്

US Ready to Attack Iran ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍ ആക്രമിക്കാന്‍ യുഎസ് പദ്ധതി തയ്യാറായെന്ന് റിപ്പോര്‍ട്ട്. ഫോര്‍ദോ ആണവകേന്ദ്രമാണ് യു.എസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഭൂമിക്കടിയിലുള്ള ആണവകേന്ദ്രം തകര്‍ക്കാന്‍ 1.8 മുതല്‍…

യുഎഇ: ഭാര്യയുടെ സ്നേഹം തിരിച്ചുപിടിക്കാൻ മന്ത്രവാദിനികൾക്ക് 30,000 ദിർഹം നൽകി യുവാവ്

ദുബായ്: മന്ത്രവാദത്തിൽ ഏർപ്പെടുകയും ഭാര്യയുടെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാൾക്ക് ആറ് മാസത്തെ തടവ് ശിക്ഷ ഫുജൈറ അപ്പീൽ കോടതി ശരിവച്ചു. ഭർത്താവ് തനിക്കും കുട്ടികൾക്കും ബന്ധുക്കൾക്കും…

 Hijri New Year holiday ; യുഎഇയിൽ ഹിജ്‌റ പുതുവത്സത്തിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു

 Hijri New Year holiday; യുഎഇയിൽ പൊതുമേഖലാ ജീവനക്കാർക്ക് ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ഇസ്ലാമിക പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 27 വെള്ളിയാഴ്ച സർക്കാർ ഔദ്യോഗികമായി പൊതു അവധിയായി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി…

Uae Climate; യുഎഇ കാലാവസ്ഥ: ഇന്ന് താപനില കുറയുമോ?

Uae climate; യുഎഇയിൽ ഇന്ന് താപനില കുറയുമോ? ഇന്നലെ താപനില 50.1 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ രാജ്യത്തുടനീളം ചൂട് അനുഭവപ്പെട്ടു. എന്നാൽ, ഇന്ന് താപനില അല്പം കുറയുമെന്ന് കാലാവ്സഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.…

Credit card; യുഎഇ: ക്രഡിറ്റ് കാർഡ് മോഷ്ടിച്ചു, ശേഷം സാധനങ്ങൾ വാങ്ങി, കുടുങ്ങി

Credit card; യുഎഇയിൽ ക്രഡിറ്റ് മോഷ്ടിച്ച ശേഷം അതുപയോ​ഗിച്ച് സാധനങ്ങൾ വാങ്ങി കൂട്ടിയ അറബ് പൗരന് ഒരു മാസം തടവും 7,596 ദിർഹം പിഴയും വിധിച്ച് കോടതി. എമറാത്ത് അൽ യൂമിന്റെ…

Zamzam water; യുഎഇ: രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്നത് നിരോധിച്ചു

Zamzam water; യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്നത് നിരോധിച്ചു. വാണിജ്യ സ്ഥാപനങ്ങളിൽ സംസം വെള്ളം വിതരണം ചെയ്യുന്നതോ പ്രദർശിപ്പിക്കുന്നതോ വിൽക്കുന്നതോ നിരോധിച്ചിട്ടുണ്ടെന്ന് അജ്മാൻ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. കടകളിൽ നിന്ന്…

Sharjah Police; യുഎഇയിൽ കോടികൾ വില വരുന്ന ലക്ഷക്കണക്കിന് ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു

Sharjah Police; യുഎഇയിൽ കോടികൾ വില വരുന്ന ദശലക്ഷക്കണക്കിന് ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. ‘ബോട്ടം ഓഫ് ഡാർക്ക്നെസ്’ എന്ന് പേരിട്ട സംയുക്ത ഓപ്പറേഷനിലൂടെയാണ് ഷാർജ പൊലീസ് 3.5 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ…

Health sector; പ്രവാസികൾക്ക് സന്തോഷവാർത്ത: ജോലിയിലെ ഇടവേള ഇനി തടസ്സമാകില്ല; മികച്ച അവസരവുമായി യുഎഇ

Health sector; യുഎഇയിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി അധികൃതർ. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മികച്ച…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group