യുഎഇയിൽ കൂടുതൽ യുവാക്കൾക്ക് ഹൃദയാഘാതം; ഡോക്ടർമാരുടെ മുന്നറിയിപ്പ്

Cardiac Arrest UAE അബുദാബി: ഹൈദരാബാദിൽ ബാഡ്മിന്റൺ മത്സരത്തിനിടെ ഒരു യുവാവ് കോർട്ടിൽ കുഴഞ്ഞുവീണത് കാണിക്കുന്ന വൈറലായ വീഡിയോ സോഷ്യൽ മീഡിയയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇത് യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തെക്കുറിച്ച് ചർച്ചകൾക്ക്…

അബുദാബിയില്‍ മരങ്ങള്‍ക്ക് തീപിടിച്ച് അപകടം

Fire in Abu Dhabi അബുദാബി: അബുദാബിയില്‍ മരങ്ങള്‍ക്ക് തീപിടിച്ച് അപകടം. ഇന്നലെ (തിങ്കൾ) വൈകിട്ട് അബുദാബിയിലാണ് തീപിടിത്തം ഉണ്ടായത്. അധികൃതർ തീ നിയന്ത്രണവിധേയമാക്കി. അൽ ഐനിലെ അൽ സാദ് ഏരിയയിലാണ്…

യുഎഇയിലെ ഏറ്റവും വലിയ വിവാഹമോചനക്കേസ്; 100 കോടി ദിര്‍ഹം ആവശ്യപ്പെട്ട് പ്രവാസി യുവതി

Largest Divorce in UAE അബുദാബി: യുഎഇയിലെ ഏറ്റവും വലിയ വിവാഹമോചന കേസില്‍ 100 കോടി ദിര്‍ഹം ആവശ്യപ്പെട്ട് പ്രവാസി യുവതി. അബുദാബി സിവിൽ ഫാമിലി കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.…

ഗള്‍ഫില്‍നിന്ന് 3.24 കോടി രൂപ കവര്‍ന്ന് നാട്ടിലെത്തി, ഒരുമാസം കഴിഞ്ഞ് മടക്കയാത്രയ്ക്കിടെ കുടുങ്ങി

Robbery Case കായംകുളം (ആലപ്പുഴ): പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. ആലപ്പുഴ കരീലക്കുളങ്ങരയിലാണ്…

യുഎഇ: പ്രവാസികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന നാല് തരം റെസിഡൻസി വിസകൾ ഏതെല്ലാം?

UAE Types of Residency Visa ദുബായ്: ലോകമെമ്പാടുമുള്ള 200 രാജ്യങ്ങളിലെ 9.06 ദശലക്ഷത്തിലധികം പ്രവാസികൾ യുഎഇയിൽ വസിക്കുന്നുണ്ട്. കൂടാതെ, രാജ്യം അസാധാരണമായ ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നുമുണ്ട്. എമിറേറ്റ്‌സിൽ പ്രവാസി…

വായ്പ തുക തിരിച്ചടച്ചില്ല, ഭാര്യയ്ക്ക് 115,000 ദിർഹം നഷ്ടപരിഹാരം നൽകാന്‍ കോടതി വിധി

അബുദാബി: വായ്പ തുക തിരിച്ചടയ്ക്കാത്തതിനാല്‍ ഭാര്യയ്ക്ക് 115,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കുടുംബത്തിന് വേണ്ടി ചെലവാക്കിയ തുകയല്ലെന്നും ആ തുക യുവാവ് തിരിച്ചടയ്ക്കേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. പണം ലഭിച്ചതായി…

യുഎഇയിൽ ബാങ്ക് ഇടപാടുകൾക്ക് ഒടിപി വേണ്ട; ഇനി ആപ്പ് വഴി വിനിമയം

No OTP UAE അബുദാബി: ജൂലൈ 25 മുതൽ ഡിജിറ്റൽ ഇടപാടുകൾക്കായി എസ്എംഎസും ഇമെയിലും വഴി ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) അയയ്ക്കുന്നത് യുഎഇ ബാങ്കുകൾ ക്രമേണ നിർത്തും. വണ്‍-ടൈം പാസ്‌വേഡുകൾ അല്ലെങ്കിൽ…

‘ദുബായ് യാത്രയ്ക്കിടെ വിമാനത്തിൽ ഇന്ത്യക്കാരന് ഭക്ഷണം നൽകിയില്ല’; പോസ്റ്റ് പങ്കുവെച്ച് ഖത്തർ യുവതി

Indian Passenger Denied Food ന്യൂഡൽഹി: ദുബായില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യക്കാരന്‍ നേരിട്ട അവഗണന പങ്കുവെച്ച് ഖത്തര്‍ യുവതി. മേക്ക് അപ്പ് ആർട്ടിസ്റ്റ് പങ്കുവെച്ച വിമാനയാത്രയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ…

യുഎഇയിൽ താമസം നിയമപരമല്ലേ, കരിമ്പട്ടികയിലാകും, കാത്തിരിക്കുന്നത്…

Illegal Residents UAE ദുബായ്: യുഎഇയില്‍ പൊതുമാപ്പിൽ അവസരം നൽകിയിട്ടും താമസരേഖകൾ നിയമപരമാക്കാതിരുന്നവരിൽ 32,000 പേർ ഇതുവരെ പിടിയിലായി. സമയം നീട്ടി നൽകിയും എല്ലാ പിഴകളും ഒഴിവാക്കിയും താമസരേഖകൾ നിയമപരമാക്കാൻ അവസരം…

‘കേട്ടപ്പോള്‍ വിറയ്ക്കാന്‍ തുടങ്ങി, ഞങ്ങൾ ഇപ്പോൾ കോടീശ്വരന്മാരാണ്’: മലയാളികളായ 10 പ്രവാസികൾ ദുബായിൽ നേടിയത് ഒരു മില്യൺ ഡോളർ

Duty free millennium millionaire draw ദുബായ്: ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ സംയുക്തമായി ഒരു മില്യൺ ഡോളർ നേടിയതിന്റെ ആഘോഷത്തിലാണ് കേരളത്തിൽ നിന്നുള്ള പത്ത്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group