UAE strongest passport ഈ രാജ്യത്തിന്റെ പാസ്പോർട്ട് ലോകത്തെ ഏറ്റവും പവർഫുൾ പാസ്പോർട്ട് ; സിംഗപ്പൂരിനെയും മലേഷ്യയെയും പിന്നിലാക്കി ചരിത്രനേട്ടം

UAE strongest passport ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. കൂടുതൽ രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ ലളിതമായ പ്രവേശന നടപടികളിലൂടെയോ യാത്ര ചെയ്യാൻ കഴിയുന്നതാണ് എമിറാത്തി പാസ്‌പോർട്ടിന്റെ…