UAE public holidays ;യുഎഇ പ്രവാസികൾക്ക് 2027ൽ പെരുന്നാലിന് ഇത്രയും ദിവസം അവധിയോ! റമദാൻ തുടങ്ങുന്നത് ഫെബ്രുവരി ഈ ദിവസം ; ഈദ് അവധികളുടെ തീയതികൾ അറിയാം

UAE public holidays:ദുബായ്: 2027ലെ റമദാൻ, ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ അവധികൾക്കായി കാത്തിരിക്കുന്ന യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത. ജ്യോതിശാസ്ത്ര പ്രവചനങ്ങൾ പ്രകാരം അടുത്ത വർഷത്തെ റമദാൻ ഫെബ്രുവരി 8ന് ആരംഭിക്കാനാണ്…