യുഎഇയിൽ നിന്ന് സിനിമയും ഷൂട്ട് ചെയ്ത് മടങ്ങും വഴി ലോട്ടറി! പ്രൊഡ്യൂസറിനടിച്ചത് വൻതുകയുടെ ഭാഗ്യസമ്മാനം

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ കോൺകോർസ് എയിൽ ഇന്ന് നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇത്തവണത്തെ ഭാ​ഗ്യസമ്മാനം സ്വന്തമാക്കി ലെബനീസ് പൗരനും…
ADVERTISEMENT