ഇനി കുറച്ച് തണുപ്പാവാം, ‘വാസ്മി’യെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇ

ദുബായ്: ചൂടില്‍ നിന്നും പൊടിക്കാറ്റില്‍ നിന്നും ഇനി യുഎഇ ജനതയ്ക്ക് വിരാമം. യുഎഇയില്‍ ഇനി തണുപ്പിന്റെ നാളുകള്‍. ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കുന്ന വാസ്മി സീസണ്‍ ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കും. അറബ്…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥാ അറിയിപ്പ്

ദുബായ്: യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ആകാശം ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവും മങ്ങിയതുമായിരിക്കും. ചില കിഴക്കന്‍…

യുഎഇയിൽ താപനില 5 ഡിഗ്രി കുറയും, മഴയ്ക്കും സാധ്യത, അടുത്ത രണ്ട് മാസങ്ങളിൽ…

യുഎഇയിലുടനീളമുള്ളവർ വേനൽക്കാലത്തിൻ്റെ അവസാനത്തിനായി കാത്തിരിക്കുകയാണ്. സെപ്റ്റംബറിനും നവംബറിനുമിടയിൽ ശരാശരി 5℃ കുറയുന്നതോടെ താപനില കുറയാൻ തുടങ്ങും. അന്തരീക്ഷമർദ്ദത്തിലോ കാറ്റ് പാറ്റേണുകളിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അപ്രതീക്ഷിതമായി കാലാവസ്ഥയെ മാറ്റിമറിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ്…

യുഎഇ കാലാവസ്ഥ: രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു, വേ​ഗത പരിതിയിൽ നിയന്ത്രണം

യുഎഇയിൽ വേ​ഗത പരിതിയിൽ നിയന്ത്രണം. കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് ഇന്ന് രാവിലെ മുതൽ യുഎഇയുടെ ചില ഭാഗങ്ങളിൽ വാഹനമോടിക്കുന്നത് ഒച്ചിൻ്റെ വേഗതയിലാണ്. കനത്ത മൂടൽമഞ്ഞ് 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും, ദൂരക്കാഴ്ച…

യുഎഇ കാലാവസ്ഥ: മുന്നറിയിപ്പുകൾ ഇപ്രകാരം

യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) പ്രവചനമനുസരിച്ച് ഇന്ന് ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. ദുബായിൽ 31 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലും അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസിനും…

യുഎഇയിലെ വിവിധയിടങ്ങളിൽ മഴ; അലർട്ടുകൾ പ്രഖ്യാപിച്ചു

യു എ ഇയിൽ ഇന്ന് ചിലയിടങ്ങളിൽ മഴക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. താഴ്ന്ന സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാൽ കിഴക്കൻ തീരത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. രാജ്യത്ത്…

യുഎഇ കാലാവസ്ഥ: താപനില കുറഞ്ഞേക്കും

യുഎഇയിൽ ഇന്ന് പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവും മേഘാവൃതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. വേനൽച്ചൂടിന് ഇടയിൽ താപനിലയിൽ ഇടിവുണ്ടാകുമ്പോൾ മേഘാവൃതമാകും. ഇന്ന് രാവിലെ അൽ ഐനിൽ…

യുഎഇ കാലാവസ്ഥ: ഇന്ന് മഴ പെയ്തേക്കും

ഇന്ന് യുഎഇയിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അവസ്ഥ പ്രതീക്ഷിക്കാം. നേരിയതോ മിതമായതോ…

യുഎഇയിൽ ഹ്യുമിഡിറ്റി കൂടുന്നു; വീടുകളിൽ വിള്ളലും വാതിലുകൾ തുറക്കാൻ പ്രയാസമുള്ളതായി താമസക്കാർ

യുഎഇയിൽ ഹ്യുമിഡിറ്റി ഉയർന്ന് നിൽക്കുകയാണ്. ഇതു കാരണം നിരവധി പ്രശ്നങ്ങളാണ് താമസക്കാർ നേരിടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യുഎഇയുടെ പല ഭാഗങ്ങളിലും ഹ്യുമിഡിറ്റി 80 ശതമാനത്തിലധികം എത്തിയിട്ടുണ്ട്. ഇതു മൂലം വീടുകളിലെ…

‘ചുട്ട് പൊള്ളുന്നു’; ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി

ജൂലൈ 21 ആഗോളതലത്തിൽ വെച്ച് ഏറ്റവും ചൂടേറിയ ദിവസമായി രേഖപ്പെടുത്തി. യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവ്വീസിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരമാണ് ജൂലൈ 21 ലോകത്തിലെ ഏറ്റവും ചൂടേറിയ…
ADVERTISEMENT