Take Your Family to Explore Qatar Too വീട്ടുകാരെയും ഖത്തർ കാണിക്കാം! കുറഞ്ഞ ചെലവിൽ കുടുംബത്തെ എങ്ങനെ ഖത്തറിലെത്തിക്കാം?

ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കുടുംബത്തോടൊപ്പം കുറച്ചുദിവസമെങ്കിലും ചെലവഴിക്കണമെന്ന ആഗ്രഹമുണ്ടാകാം. എന്നാൽ വിമാന ടിക്കറ്റ്, വിസ, താമസം, ഭക്ഷണം, യാത്രാച്ചെലവ് എന്നിവയെല്ലാം ചേരുമ്പോൾ ബജറ്റ് കൂടുമെന്ന ആശങ്കയും സ്വാഭാവികമാണ്. കൃത്യമായ പ്ലാനിങ്ങിലൂടെ…
ADVERTISEMENT