നാണക്കേട് ! വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് ബാഗില്‍ ഒളിപ്പിച്ച് യാത്രക്കാരന്‍, കൈയോടെ പിടികൂടി

Stealing Life Jacket Flight വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് യാത്രക്കാരന്‍. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെയാണ് സംഭവം. വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്‍കൂട്ടി കണ്ട് ഒരുക്കിയ ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന്‍ എടുത്ത്…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy