Specialized Clinic for Cancer Patients ഖത്തറിൽ കാൻസർ രോഗികൾക്കായി പ്രത്യേക ക്ലിനിക് ആരംഭിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷൻ

Specialized Clinic for Cancer Patients കീമോതെറാപ്പി ഉൾപ്പെടെയുള്ള ഇൻട്രാവീനസ് ചികിത്സകൾ കൂടുതൽ എളുപ്പമാക്കുക ലക്ഷ്യം; ഓങ്കോളജി, വാസ്കുലാർ സർജറി വിഭാഗങ്ങളുടെ സംയുക്ത സേവനം ദോഹ: കാൻസർ രോഗികൾക്ക് ദീർഘകാലം ആവർത്തിച്ച്…
ADVERTISEMENT