ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഏറെ നേട്ടമാകുന്ന തീരുമാനവുമായി അധിക‍ൃതർ

കുവൈറ്റിൽ ആർട്ടിക്കിൾ 18 നമ്പറിലുള്ള റെസിഡൻസി പെർമിറ്റ് ഉള്ള (ഷൂൺ അഥവാ സ്വകാര്യ കമ്പിനി) പ്രവാസികൾക്ക് കമ്പനികളിൽ പങ്കാളികളാകാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. കഴിഞ്ഞ മാസം ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ മന്ത്രാലയം…
ADVERTISEMENT