Sharjah toddler drowning; യുഎഇയിൽ വീട്ടിനുള്ളിൽ പ്ലാസ്റ്റിക് വാഷ് ബേസിനിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു!

Sharjah toddler drowning; ഷാർജ: വീട്ടിൽ സുരക്ഷിതയെന്ന് കരുതിയ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വീട്ടിലെ പ്ലാസ്റ്റിക് വാഷ് ബേസിനിൽ നിറച്ചിരുന്ന വെള്ളത്തിൽ മുഖം താഴ്ന്ന നിലയിൽ കണ്ടെത്തിയ പെൺകുട്ടിയാണ് മരിച്ചത്. കുട്ടികളുടെ വസ്ത്രങ്ങൾ…