യുഎഇ: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മൂന്ന് സ്‌കൂളുകൾ അടച്ചു

യുഎഇയിലെ മൂന്ന് സ്കൂളുകൾ അടച്ചു. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് അടച്ചത്. ദുബായിലെ വിദ്യാഭ്യാസ റെഗുലേറ്റർ പറയുന്നതനുസരിച്ച്, ഇത് “വിദ്യാർത്ഥി ക്ഷേമത്തിന് നൽകുന്ന മുൻഗണന” എടുത്തുകാണിക്കുന്നു. തിങ്കളാഴ്ച ദുബായ് ഗവൺമെൻ്റ് മീഡിയ…
ADVERTISEMENT