QatarEnergy Solar Power Plant in Lebanon ലെബനനിൽ വൻ സൗരോർജ നിലയം സ്ഥാപിക്കാൻ ഖത്തർ എനർജി; ഊർജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷ

QatarEnergy Solar Power Plant in Lebanon ലെബനനിൽ വൻതോതിലുള്ള സൗരോർജ നിലയം സ്ഥാപിക്കാൻ ഖത്തർ എനർജി പദ്ധതിയിടുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ…