Qatar Wasmi Season 2026 ഖത്തറിൽ വാസ്മി സീസൺ വെള്ളിയാഴ്ച ആരംഭിക്കും; 52 ദിവസം നീളും, മഴയ്ക്കും സാധ്യത

Qatar Wasmi Season 2026 ദോഹ: ഖത്തറിൽ വാസ്മി സീസൺ ഒക്ടോബർ 16 വെള്ളിയാഴ്ച ആരംഭിക്കും. 52 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും മനോഹരമായ കാലാവസ്ഥാ ഘട്ടങ്ങളിലൊന്നായാണ്…