Qatar Warns Against GastroZero Phyto Fiber Drink എന്താണ് ഗ്യാസ്ട്രോ സീറോ സ്ലിമ്മിങ് പ്രൊഡക്ട്? ആരോഗ്യത്തിന് അപകടമെന്ന് ഖത്തർ മന്ത്രാലയം പറയാൻ കാരണമിതാണ്

Qatar Warns Against GastroZero Phyto Fiber Drink ദോഹ: ശരീരഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ‘ഗ്യാസ്ട്രോ സീറോ ഫൈറ്റോ ഫൈബർ ഡ്രിങ്ക്’ (GastroZero Phyto…