Qatar Real Estate Transactions ഖത്തറിൽ ഒരാഴ്ചയ്ക്കിടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 499.7 ദശലക്ഷം റിയാൽ

Qatar Real Estate Transactions ഖത്തറിൽ ഒരാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം ഏകദേശം 499.8 ദശലക്ഷം റിയാലിലെത്തി. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ പ്രതിവാര ബുള്ളറ്റിനിലാണ്…