qatar public holidays 2027 : ഖത്തറിലെ 2027 പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ഈദ് അവധികളും ദേശീയ ദിനവും എപ്പോൾ?

qatar-public-holidays-2027 : ദോഹ: 2027ലെ അവധികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന ഖത്തറിലെ പ്രവാസികൾക്കും താമസക്കാർക്കും ശ്രദ്ധിക്കേണ്ട പ്രധാന തീയതികൾ. ദേശീയ കായിക ദിനം, ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ, ഖത്തർ ദേശീയ…
ADVERTISEMENT