Qatar National AI Center ഖത്തറിൽ AI വിപ്ലവത്തിന് വൻ നീക്കം! ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രത്തിന് അമീറിന്റെ അംഗീകാരം; ഡിജിറ്റൽ നൈപുണ്യ വികസനത്തിനും പുതിയ വകുപ്പ്

ദോഹ: ഖത്തറിൽ ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കേന്ദ്രം സ്ഥാപിക്കുന്നതിനും ഡിജിറ്റൽ ശേഷി വികസനത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിനും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി. 2026ലെ…
ADVERTISEMENT