Qatar mental health initiatives ഖത്തറിൽ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുതിയ നടപടികൾ

Qatar mental health initiatives ഖത്തറിൽ മാനസികാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിനുമായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. ഒക്ടോബറിൽ ആചരിക്കുന്ന ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം…