Qatar Launches National Flu Vaccination Campaign ഖത്തറിൽ ദേശീയ ഫ്ലൂ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു; വാക്സിൻ സൗജന്യം, ആർക്കെല്ലാം മുൻഗണന?

Qatar Launches National Flu Vaccination Campaign ദോഹ: ശീതകാലത്ത് ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ ദേശീയ സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ-ബോധവൽക്കരണ ക്യാമ്പയിന് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MoPH) നേതൃത്വത്തിൽ…
ADVERTISEMENT