Qatar Launches Its First 5G+ Network ഖത്തറിൽ ആദ്യ 5G+ നെറ്റ്‌വർക്ക് അവതരിപ്പിച്ച് ഊറീദു; അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾക്ക് പുതിയ മുന്നേറ്റം

Qatar Launches Its First 5G+ Network ദോഹ: ഖത്തറിൽ രാജ്യത്തെ ആദ്യ 5G+ നെറ്റ്‌വർക്ക് അവതരിപ്പിച്ച് ടെലികോം സേവനദാതാക്കളായ ഊറീദു. രാജ്യത്തെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്കും ബിസിനസ്…