ദോഹ: ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ-വേസ്റ്റ്) ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി വീടുകളിൽനിന്ന് ഇ-മാലിന്യം ശേഖരിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ഉപയോഗശൂന്യമായ ഇലക്ട്രോണിക്…