Qatar divorce rate : ഖത്തറിലെ വിവാഹമോചനം 80% വരെ? പ്രചരിക്കുന്ന കണക്കുകൾ സത്യമാണോ ? ചോദ്യം ചെയ്ത് വിദ​ഗ്ധർ

Qatar divorce rate : ദോഹ: ഖത്തറിലെ വിവാഹമോചന നിരക്കുകളെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന 40 മുതൽ 80 ശതമാനം വരെയുള്ള കണക്കുകൾ ശാസ്ത്രീയമായ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് കുടുംബ കൗൺസിലിംഗ് വിദഗ്ധൻ. വിവാഹമോചന…