Qatar Central Bank Partners with Euroclear ഖത്തറിലേക്ക് കൂടുതൽ വിദേശനിക്ഷേപം; യൂറോക്ലിയറുമായി കൈകോർത്തു ഖത്തർ സെൻട്രൽ ബാങ്ക്

Qatar Central Bank Partners with Euroclear ദോഹ: രാജ്യത്തേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനായി അന്താരാഷ്ട്ര സാമ്പത്തിക സേവന സ്ഥാപനമായ യൂറോക്ലിയറുമായി സഹകരണം പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. ഖത്തറിന്റെ സർക്കാർ…
ADVERTISEMENT