Now Buy Inmates’ Products Through the Sooum App ഖത്തറിൽ തടവുകാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഇനി സൂം ആപ്പിലൂടെ വാങ്ങാം; വിൽപ്പന നാളെ മുതൽ

Now Buy Inmates’ Products Through the Sooum App ദോഹ: ഖത്തറിലെ ശിക്ഷാ-തിരുത്തൽ സ്ഥാപനങ്ങളിലെ തടവുകാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി വാങ്ങാൻ അവസരം. ആഭ്യന്തര മന്ത്രാലയത്തിന്റെ സൂം (Sooum)…