Malayali Girl Dies in Doha ദോഹയിൽ മലയാളി ബാലിക അന്തരിച്ചു

Malayali Girl Dies in Doha ദോഹ: ഖത്തറിൽ മലയാളി ബാലിക നിര്യാതയായി. തൃശൂർ പാവറട്ടി വെണ്മനാട് സ്വദേശി സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ആണ് മരിച്ചത്. അസുഖബാധിതയായി മൂന്നാഴ്ചയോളം…
ADVERTISEMENT