Loans for Small Businesses in the UAE ബിസിനസ്സ് കടത്തിലാണോ? പേടിക്കേണ്ട, യുഎഇയിലെ ചെറുകിട ബിസിനസുകൾക്ക് 5 ലക്ഷം ദിർഹം വരെ വായ്പ

Loans for Small Businesses in the UAE അബുദാബി: യുഎഇയിലെ ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണയുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ബോട്ടിം. സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ ശമ്പളം നൽകുന്നതിനും…