Kuwait Water and Power Supply Disruptions കുവൈത്തിൽ ജല-വൈദ്യുതി വിതരണം തടസ്സപ്പെടും; നിരവധി മേഖലകളിൽ അറ്റകുറ്റപ്പണി

Kuwait Water and Power Supply Disruptions കുവൈത്തിലെ വിവിധ പാർപ്പിട മേഖലകളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ജല-വൈദ്യുതി വിതരണത്തിൽ താൽക്കാലിക തടസ്സം നേരിടുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.…