Kuwait Wasim Season Begins October 15 കുവൈത്തിൽ വേനൽച്ചൂടിന് വിട; ഒക്ടോബർ 15 മുതൽ വസീം സീസൺ ആരംഭിക്കും

Kuwait Wasim Season Begins October 15 കുവൈത്തിൽ കടുത്ത വേനൽച്ചൂടിന് ആശ്വാസമേകി പുതിയ കാലാവസ്ഥാ സീസണിന് തുടക്കമാകുന്നു. ഒക്ടോബർ 15 വ്യാഴാഴ്ച മുതൽ വസീം (Wasim) സീസൺ ആരംഭിക്കുമെന്ന് അൽ…