Kuwait Road Closures 2026 : കുവൈത്തിൽ റോഡ് അറ്റകുറ്റപ്പണി; വിവിധ മേഖലകളിൽ ഗതാഗത നിയന്ത്രണം, 15 ദിവസം നീളും

Kuwait Road Closures 2026 : കുവൈത്ത് സിറ്റി: റോഡുകളുടെ സമഗ്ര അറ്റകുറ്റപ്പണികളുടെ ഭാഗമായി കുവൈത്തിലെ വിവിധ മേഖലകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുമരാമത്ത് മന്ത്രാലയവും ട്രാഫിക് വിഭാഗവും സംയുക്തമായാണ്…